Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവീണ്ടും കുർബാന തർക്കം; കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി

വീണ്ടും കുർബാന തർക്കം; കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി

കൊച്ചി: കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ത്തു. വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com