Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് ജില്ലയിൽ രണ്ട് കോവിഡ് മരണം

കോഴിക്കോട് ജില്ലയിൽ രണ്ട് കോവിഡ് മരണം

കോഴിക്കോട്: ജില്ലയിൽ ഇന്നലെയും ഇന്നുമായി രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്. 78 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണിവർ. സി – കാറ്റഗറി വിഭാഗത്തിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ആരോഗ്യവകുപ്പ് മുൻകരുതലുകൾ ശക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments