Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ

കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ

ദില്ലി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിൽ കടന്നിരിക്കുകയാണ്.

പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com