തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് പ്രത്യേക ലീവ് റദ്ദാക്കി. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പും ബൂസ്റ്റർ ഡോസും നൽകിയ സാഹചര്യത്തിലാണിത്. കോവിഡ്, ഒമിക്രോൺ രോഗങ്ങൾ നിയന്ത്രണ വിധേയമാണെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. നേരത്തേ, കോവിഡ് ബാധിക്കുന്നവര്‍ക്ക് പ്രത്യേക അവധി അനുവദിച്ചിരുന്നു.
ജീവനക്കാരുടെ കോവിഡ് പ്രത്യേക ലീവ് റദ്ദാക്കി
RELATED ARTICLES



