Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ

വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ

ചെങ്ങന്നൂർ: വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിന്റെ പരിധിയിൽ വരുന്ന കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലായിരുന്നു പഠനോപകരണ വിതരണം നടന്നത്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്‌കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ സ്കൂളിലേക്ക് നൽകണം എന്ന് ദീപം ഫൗണ്ടേഷൻ ഉടമകളായ കാർത്തിയോടും ജയശ്രീ ടീച്ചറിനോടും വാർഡ് മെമ്പർ പ്രമോദ് കാരക്കാട്, മുമ്പ് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് രണ്ടുവർഷമായി ദീപം ഫൗണ്ടേഷൻ മുടങ്ങാതെ സ്‌കൂളിൽ എല്ലാകുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments