Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ'; കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐ ബാനർ

‘ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ’; കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐ ബാനർ

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ. സർവകലാശാല മുഖ്യ കവാടത്തിൽ എസ്എഫ്‌ഐയുടെ പേരിലാണ്  ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ഇതിലുളളത്.

ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ്  എഫ് ഐയ്ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ചാൻസലറായ ഗവർണറെ സർവകലാശാലകളില്‍ കയറ്റില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com