Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക്ആരംഭിച്ചു

നോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക്ആരംഭിച്ചു

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡൻ്റ് എം പി സലിം (ഖത്തർ) ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് ( യു എസ്‌ എ) ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (യു കെ) എന്നിവർഅറിയിച്ചു.

സുഡാനിലുള്ള പ്രവാസികൾ, വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ പി എം എഫ് വാട്സാപ്പ്ഗ്രൂപ്പിലും ഇമെയിലിലോ അറിയിച്ചാൽ ആവശ്യമായ സഹായവും നിർദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കൾഅറിയിച്ചു

നോർക്കയുടെ പ്രത്യേക സെൽ ആരംഭിച്ചതായി നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസ്സിയുമായും
നിരന്തരം ബന്ധപെട്ടു വരികയാണ്. ഇന്ത്യക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാരിന്റെ ഹെല്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്.

PMF Whatsapp + 91 – 90372 19227

Email: [email protected]

NORKA Contact & Whatsapp

0091 8802012345

Central Government

Toll Free : 1800 11 8797

Mob +91-9968297988

[email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments