Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു

വാഷിംഗ്ടൺ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 9 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു.

കക്ഷി രാഷ്ട്രീയഭേദമെന്യേ വിവിധ തുറകളില്‍പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര്‍ ആഗോള വ്യാപകമായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. രമേശ് ചെന്നിത്തല മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നുമുള്ള മറ്റു യുഡിഎഫ് നേതാക്കന്മാരും യോഗത്തില്‍ പങ്കെടുക്കും.

തീയതി, സമയം : ജൂലൈ 17, 2024 09:00 PM Eastern Time (US and Canada)

സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/87884658762

മീറ്റിംഗ് ഐ.ഡി: 878 8465 8762

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സതീശൻ നായർ: 847 708 3279
ജോർജ് എബ്രഹാം:917 544 4137
തോമസ് മാത്യു: 773 509 1947
സജി കരിമ്പന്നൂർ: 813 401 4178
വിപിൻ രാജ്: 703 307 8445

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments