കോഴിക്കോട് : വ്യാജരേഖ കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയൂരില്‍നിന്നാണ് അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യ കസ്റ്റഡിയിലായത് കേസെടുത്ത് 16ാം ദിവസമാണ്.
എസ്എഫ്ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍
RELATED ARTICLES