Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി

മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി

ബെം​ഗളൂരു: മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി. ബെം​ഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദ​ഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെം​ഗളൂരുവിലേക്ക് പോവുന്നത്. 

അർബുദ രോ​ഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെം​ഗളൂരുവിലേക്ക് വിദ​ഗ്ധ ചികിത്സക്കായി മാറ്റിയത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments