Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിനിമാ സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമാ സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സിനിമാ, സീരിയല്‍ താരം അപര്‍ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയിലേക്കു മാറ്റി.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments