തിരുവനന്തപുരം: മാലിദ്വീപ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് വേദിയായി വീണ്ടും കേരളം. തിരുവനന്തപുരം കുമാരപുരത്തുള്ള മാലിദ്വീപ് കോൺസുലേറ്റിലാണ് പോളിംഗ് നടക്കുന്നത്. ഇന്ന് രാവിലെ 8.30ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 4.30ന് അവസാനിച്ചു.
മാലിദ്വീപിലെ വിവിധ ദ്വീപസമൂഹങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തി എൺ പത്തിരണ്ടായിരത്തിലധികംവോട്ടർമാർ ഇന്ന് സമ്മതിദാനം നിർവ്വഹിക്കും.