Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

അതേസമയം, കഴിഞ്ഞ ആഴ്ചയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ സിധ്ര ബൈപ്പാസിൽ രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞമാസം, കശ്മീരിലെ അനന്തനാഗ് ജില്ലയിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും ഒരു എ-കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments