Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews16-ാം മത് കോന്നി ഹിന്ദു മത സമ്മേളനത്തിന് തുടക്കം

16-ാം മത് കോന്നി ഹിന്ദു മത സമ്മേളനത്തിന് തുടക്കം

കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന16-ാം മത് കോന്നി ഹിന്ദു മത സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ധ്വജാരോഹണം ശ്രീ. S.P. നായർ നിർവ്വഹിച്ചു.

കോന്നി മഠത്തിൽ കാവ് ശ്രീ ദുർഗ്ഗാ ആഡിറ്റോറിയത്തിൽ ഇന്ന് (ജനുവരി 27 ) വൈകിട്ട് 6 മണിക്ക് പൂജനീയ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.
കോന്നി സേവാ കേന്ദ്രം ചെയർമാനും പ്രവാസിയുമായ ശ്രീ. CS മോഹനൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ പാലാ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ് ജയസൂര്യൻ പാലാ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments