Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയൂടൂബർ മുകേഷ് നായർക്കെതിരെ കേസ്

യൂടൂബർ മുകേഷ് നായർക്കെതിരെ കേസ്

കൊല്ലം: യൂടൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. കൊല്ലത്തെ ബാറിലെ മദ്യ സൽക്കാരത്തെ കുറിച്ച് പരസ്യം നൽകിയതിനാണ് കേസ്. ബാറുടമ രാജേന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചായിരുന്നു പരസ്യം. പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. മദ്യം പരസ്യം ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ട്. ഈ നിയമം മറികടന്നാണ് യൂടൂബർ മുകേഷ് നായർ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തുടർന്നാണ് എക്സൈസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com