കൊച്ചി: വർഗീസ് പുതുക്കുളങ്ങരക്ക് വീക്ഷണം പ്രഥമ പ്രവാസി പുരസ്കാരം കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ് സമ്മാനിച്ചു. കൊച്ചി ഗോകുലം കൺവെൻഷൻ സെൻട്രൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ സുധാകരൻ, എംപി ബെന്നി ബഹനാൻ, എംഎൽഎ ഉമാ തോമസ്, ജോസഫ് വാഴക്കൽ, വീക്ഷണം മാനേജിംഗ് ഡയറക്ടർ
അഡ്വ. ജയ്സൺ ജോസഫ്, മറിയാമ്മ ഉമ്മൻ എന്നിവർ സന്നിദ്ധരായിരുന്നു.
വർഗീസ് പുതുക്കുളങ്ങരക്ക് വീക്ഷണം പ്രഥമ പ്രവാസി പുരസ്കാരം
RELATED ARTICLES



