Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിൽ ആദ്യമായി നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി

ഇന്ത്യയിൽ ആദ്യമായി നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി

ന്യൂഡൽഹി: ഡൽഹി മൃഗാശുപത്രിയിൽ നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി. സ്വകാര്യ ആശുപത്രിയിൽ ആദ്യമായാണ് മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ഏഴുവയസുള്ള ബീഗിൾ ജൂലിയറ്റിന് രണ്ട് വർഷമായി മിട്രൽ വാൽവ് രോഗം ബാധിച്ചിട്ട്.

ഈ രോഗം വന്നാൽ ഹൃദയത്തിന്റെ ഇടത് ഭാഗത്തുള്ള അറക്കുള്ളിൽ രക്തം തിരികെ ഒഴുകുന്നതിനും ഹൃദയ സ്തംഭനത്തിനും കാരണമാകുന്നു. മേയ് 30നായിരുന്നു ശസ്ത്രക്രിയ. ഇതിനെ ഹൈബ്രിഡ് ശസ്ത്രക്രിയ എന്നാണ് വിളിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments