Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിറിയയിൽ ഇസ്രായേൽ ആക്രമണം; ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടു

സിറിയയിൽ ഇസ്രായേൽ ആക്രമണം; ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടു

​ഡ​മ​സ്ക​സ്: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മു​തി​ർ​ന്ന ഇ​റാ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സി​റി​യ​യി​ലെ അ​​ല​പ്പോ​യി​ൽ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ തീ ​തു​പ്പി​യ​ത്.

ഇ​റാ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഈ​ദ് അ​ബി​യാ​ർ അ​ട​ക്കം ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​മ​സ്ക​സി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് സ​മു​ച്ച​യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​സ്രാ​യേ​ൽ ഇ​റാ​നെ നേ​രി​ട്ട് ല​ക്ഷ്യ​മി​ടു​ന്ന ആ​ദ്യ സം​ഭ​വ​മാ​ണി​ത്.

സി​റി​യ​യി​ൽ 2011ൽ ​ആ​ഭ്യ​ന്ത​ര ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദി​ന് പി​ന്തു​ണ​യു​മാ​യി ഇ​റാ​ൻ സൈ​നി​ക സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com