Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുവാവിനെ കൊലപ്പെടുത്തിയ കരടിയെ പിടികൂടി :കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിൽ

യുവാവിനെ കൊലപ്പെടുത്തിയ കരടിയെ പിടികൂടി :കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിൽ

റോം : ഇറ്റലിയിലെ ആൽപ്സ് പർവതനിരകൾക്ക് സമീപം വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ (26) കൊലപ്പെടുത്തിയ പെൺകരടിയെ പിടികൂടി. ഏപ്രിൽ 6നാണ് പെല്ലർ മലയ്ക്കു സമീപമുള്ള വനത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ 17 വയസ്സുള്ള ‘ജെജെ4’ എന്ന കരടിയാണ് കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു. എത്രയും പെട്ടെന്ന് കരടിയെ കൊല്ലാൻ അധികാരികൾ ഉത്തരവിടുകയും ചെയ്തു. എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊലപ്പെടുത്താനുള്ള ഉത്തരവ് റദ്ദാക്കി. പിടികൂടിയ കരടിയെ എന്തു ചെയ്യണമെന്ന് മേയ് 11ന് കോടതി തീരുമാനിക്കും. ഈ കരടി മുൻപും മനുഷ്യരെ ആക്രമിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments