ഇടുക്കി: തൊടുപുഴ അൽ അസ്ഹർ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.ആർ അരുൺരാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൊടുപുഴ അൽ അസ്ഹർ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
RELATED ARTICLES



