Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയോഗചെയ്യാൻ സർക്കാർ ജീവനക്കാർക്ക് കേന്ദ്രത്തിന്റെ നിർദേശം

യോഗചെയ്യാൻ സർക്കാർ ജീവനക്കാർക്ക് കേന്ദ്രത്തിന്റെ നിർദേശം

ന്യൂഡൽഹി: ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മർദം കുറയ്ക്കാനും ഓഫീസിലെ ഒഴിവുനേരങ്ങളിൽ ഇരിപ്പിടങ്ങളിലിരുന്ന് യോഗചെയ്യാൻ സർക്കാർ ജീവനക്കാർക്ക് കേന്ദ്രത്തിന്റെ നിർദേശം. ‘വൈ ബ്രേക്ക് അറ്റ് വർക്ക് പ്ലേസ്’ എന്ന പേരിൽ ഓഫീസ് കസേരയിലിരുന്ന് യോഗാഭ്യാസം ചെയ്യുന്നതിനുള്ള യൂട്യൂബ് വീഡിയോ ലിങ്കുകളും ആയുഷ് മന്ത്രാലയം പുറത്തുവിട്ടു.

ജൂൺ 12-ന് പുറത്തിറക്കിയ ഉത്തരവിൽ ശ്വസനരീതികൾ, ധ്യാനം, ആസനങ്ങൾ എന്നിവയെക്കുറിച്ചുള്ള ലളിതമായ യോഗ പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments