തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വ്യാജ അപ്പോയിൻമെന്റ് ഓർഡർ നൽകിയാണ് തട്ടിപ്പ് നടത്തിയത്. ആരോഗ്യവകുപ്പിന്റെ പരാതിയിൽ കൺന്റോൺമെന്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
RELATED ARTICLES



