യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയേയും സഹപ്രവർത്തകരേയും ശബരിമല ഹെൽപ്പ് ഡസ്ക്കിൽ നിന്നും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിഅഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ. അനുപ്, ഷെഫിൻ ഷാനവാസ്, അജ്മൽ അലി,റോബിൻ വല്യേന്ദി
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശബരിമല ഹെൽപ്പ് ഡസ്ക്കിൽ നിന്നും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു
RELATED ARTICLES



