കൊച്ചി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾനിലയിലാണ് തീ പടർന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം
RELATED ARTICLES



