വയനാട്ടിലുണ്ടായ പ്രകൃതി ദുരന്ധം ആദീവ ദുഃഖകരമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സമാജം പ്രസ്താവനയിൽ പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയട്ടെയെന്നു ആശംസിച്ചു.
പ്രവാസി സമൂഹം കൈകോർത്തു കൊണ്ട് വയനാട്ടിലേക്ക് കാര്യക്ഷമമായ സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കും എന്ന് എന്ന് പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളി, ജനറൽ സെക്രട്ടറി അൻസാദ് ബഷീർ ചാരുംമൂട്, ട്രഷറർ ശിവ ശങ്കർ, ചീഫ് കോഓർഡിനേറ്റർ സാബു അലിയാർ, പദ്മരാജ്, ഇർഷാദ്, രഞ്ജു രാജ് എന്നിവർ അഭിപ്രയാപ്പെട്ടു.