കോന്നി: യൂത്ത് കോൺഗ്രസ് ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു മുരിങ്ങമംഗലത്ത് കെ. എസ് യൂ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം പതാക ഉയർത്തി.ആരുവാപ്പുലം യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നസീം കുമ്മണ്ണൂർ ആദ്യക്ഷത്തവഹിച്ചു. മുതിർത്ത കോൺഗ്രസ് ഭാരവാഹികളായ സുബ്രഹ്മണ്യൻ, പ്രജിത് എന്നിവർ പ്രസംഗിച്ചു.
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു
RELATED ARTICLES



