Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉപതിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ഉപതിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർ‌ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട്, തൃശൂർ, പാലക്കാട്, ചേരക്കര മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളിനും പ്രഖ്യാപനമുണ്ടാകും. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com