Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിമാനം പുറപ്പെടുന്നത് വൈകുന്നു: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

വിമാനം പുറപ്പെടുന്നത് വൈകുന്നു: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: വിമാനം പുറപ്പെടുന്നത് വൈകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. പുലർച്ചെ 4.50 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിൻ്റെ കരിപ്പൂർ – ജിദ്ദ വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. വിമാനത്തിലെ യാത്രക്കാരിൽ നൂറിലേറെ പേർ ഉംറ തീർഥാടകരാണ്. ആകെ 189 യാത്രക്കാരാണ് വിമാനത്തിൽ പോകാനുള്ളത്.വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com