പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യുടെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. പാലക്കാട്ടെ സ്ഥാനാർഥി ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് ആണ്. കോൺഗ്രസ് നേതാവായിരുന്ന എൻ.കെ സുധീർ ചേലക്കരയിൽ മത്സരിക്കും.
അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
RELATED ARTICLES



