Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭക്തിനിർഭരമായി പുന്തല ചന്ദനക്കുട മഹോത്സവം

ഭക്തിനിർഭരമായി പുന്തല ചന്ദനക്കുട മഹോത്സവം

കുളനട : പുന്തല മുസ്ലിം ജമാ അത്ത് പള്ളിയിലെ ചന്ദനക്കുടത്തോടനുബന്ധിച്ചു നടന്ന മാലുസ എഴുന്നള്ളത്ത് ഭക്തിനിർഭരമായി . ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് പള്ളിയിൽ നിന്നു ചന്ദനക്കുടം എഴുന്നള്ളത്ത് ആരംഭിച്ചത്.

പുന്തല എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിലും മാന്തുക ആലവട്ടക്കുറ്റി കോളനിയിലും സ്വീകരണം നൽകി . കുളനട കാണിക്ക മണ്ഡപം ജംഷനിൽ മത്സര ചെണ്ടമേളം നടന്നു തുടർന്ന് 11 മണിക്ക് കക്കട ജംഷനിൽ വമ്പിച്ച കരിമരുന്ന് പ്രയോഗവും സ്വീകരണവും നടന്നു.

പുലർച്ചെ ഒന്നോടെയാണ് എഴുന്നള്ളത്ത് പള്ളിയിൽ മടങ്ങിയെത്തിയത് . ആയിരക്കണക്കിന് ആളുകളാണ് ചന്ദനക്കുടത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments