Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിക്ഷേപക സമ്മേളനം: മുഖ്യമന്ത്രി പിണറായി മേയ് 7ന് അബുദാബിയിൽ

നിക്ഷേപക സമ്മേളനം: മുഖ്യമന്ത്രി പിണറായി മേയ് 7ന് അബുദാബിയിൽ

അബുദാബി∙ മുഖ്യമന്ത്രി പിണറായി വിജയൻ 4 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മേയ് 7ന് അബുദാബിയിൽ എത്തും.

അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിക്കു 7ന് വൈകിട്ട് 7ന് അബുദാബി നാഷനൽ തിയറ്ററിൽ പൗരസ്വീകരണം നൽകും. 10ന് ദുബായിലും സ്വീകരണം ഒരുക്കുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments