Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിഎംഎജെ ഇഫ്താർ സംഗമം നടന്നു

പിഎംഎജെ ഇഫ്താർ സംഗമം നടന്നു

ക്വലാലംപൂർ: മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ ജോഹോർ സ്റ്റേറ്റ് കമ്മിറ്റി ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. ജോഹോർ സ്റ്റേറ്റിലെ തംബോയിയിലുള്ള എആർ റയാൻ അനാഥാലയത്തിൽ വെച്ചു ഞായറാഴ്ച വൈകിട്ടായിരുന്നു വിരുന്ന്.

പിഎംഎജെ മെമ്പർമാരും പ്രവാസി മലയാളി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയിലെയും മറ്റു സ്റ്റേറ്റ് കമ്മിറ്റിയിലെയും ഭാരവാഹികളും ഇതര സംഘടനാ പ്രതിനിധികളുമടക്കം നിരവധിപേർ വിരുന്നിനെത്തി. പരിപാടിക്കു പിഎംഎജെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി മലേഷ്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി മലയാളി അസോസിയേഷൻ.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments