Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു

ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു

പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെൻ്റ് ജോർജ് യുവജന പ്രസ്ഥാനം കേന്ദ്ര തപാൽ വകുപ്പിൻ്റെ സഹായത്തോടെ പുറത്തിറക്കിയ സ്റ്റാമ്പ് മുൻ പി.എസ്സ്.സി. മെംബറും രാജ്യാന്തര പ്രവാസി പഠന വിദഗ്ധനുമായ ഡോ.ജിനു സഖറിയ ഉമ്മൻ പ്രകാശനം ചെയ്തു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമിസ്, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ , സഭാ അത്മായ ട്രസ്റ്റി അഡ്വ. റോണി വർഗ്ഗീസ്, വികാരിമാരായ ഫാ. ഷിജു ജോൺ, ഫാ. ജോo മാത്യു, ഡോ. ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ ,ജഗി ജോൺ, അനിൽ പി വർഗ്ഗീസ്, എം പി ഷാജി യുവജന പ്രസ്ഥാനം ഭാരവാഹികളായ ലിൻസൻ ജോസ്, ആരോൺ ജി പ്രീത്, ഷിജിൻ ജോൺസൺ, ,എതിൻ സാം എബ്രഹാം, ലിബിൻ തങ്കച്ചൻ, മാമ്മൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments