Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ.

രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ അർദ്ധരാത്രി വരെ തുടർന്നു. പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. പ്രോട്ടോകോൾ ഓഫീസറുടെ വാഹനം ഈ ഡി ഓഫീസിൽ എത്തിയത് പതിനൊന്നരയോടെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments