തിരുവനന്തപുരം നഗരത്തിൽ ഗർഭിണിക്ക് നേരെ ആക്രമണം. തമ്പാനൂരിൽ വെച്ചാണ് നെടുമങ്ങാട് സ്വദേശിയായ ഗർഭിണിയെ ഒരാൾ കടന്നുപിടിച്ചത്. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽതമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും അത് പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽ ഗർഭിണിക്ക് നേരെ ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു
RELATED ARTICLES



