Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോൻസൻ കേസ്: കെ സുധാകരന് പിന്നാലെ മുൻ ഐ ജി ലക്ഷമണനേയും മുൻ ഡി ഐ...

മോൻസൻ കേസ്: കെ സുധാകരന് പിന്നാലെ മുൻ ഐ ജി ലക്ഷമണനേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും പ്രതി ചേർത്തു

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ മുൻ ഐ ജി ലക്ഷ്മണനേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും പ്രതി ചേർത്തു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പ്രതി ചേർത്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്തത് ഇന്നലെയായിരുന്നു.

മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments