Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. കോളശ്ശേരി സ്വദേശി കാർത്തിക്ക് (15) പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയാണ് അപകടം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments