Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർ വീണ്ടും സമരത്തിലേയ്‌ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്‌സുമാർ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും. അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപയാക്കണമെന്ന് ആവശ്യം.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലോങ് മാർച്ച് നടത്തുമെന്നും നെഴ്‌സ്മാരുടെ സംഘടന അറിയിച്ചു. നവംബറിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നഴ്‌സുമാർ ലോങ് മാർച്ച് സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com