Saturday, January 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹിന്ദു ഐക്യവേദി വള്ളിക്കോട് പഞ്ചായത്തു സമിതി ഉദ്ഘാടനം ചെയ്തു

ഹിന്ദു ഐക്യവേദി വള്ളിക്കോട് പഞ്ചായത്തു സമിതി ഉദ്ഘാടനം ചെയ്തു

വള്ളിക്കോട് : ഹിന്ദു ഐക്യവേദി വള്ളിക്കോട് പഞ്ചായത്തു സമിതി സമ്മേളനം ജില്ലാ സെക്രട്ടറി താഴൂർ ജയൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മാർത്താണ്ഡ വർമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്തു ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബാലൻ പേഴൂരേത്ത്, മാർത്താണ്ഡ വർമ്മ(രക്ഷാധികാരികൾ) റെജി പുതുപ്പറമ്പ് (പ്രസിഡന്റ് ) ശിവകുമാർ കൈപ്പട്ടൂർ, കൃഷ്ണ കിഷോർ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് മുടിയിലേത്ത് (ജനറൽ സെക്രട്ടറി), വിഷ്ണു വെള്ളപ്പാറ, അജി വാഴമുട്ടം (സെക്രട്ടറി) ഉണ്ണി തൃക്കോവിൽ (ട്രഷറർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com