തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദൻ. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ ദീർഘകാലം അംഗമായിരുന്നു.
ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ ഗുരുതരാവസ്ഥയിൽ
RELATED ARTICLES



