എ.പി.ജെ.അബ്ദുള്‍കലാം ദേശീയ പുരസ്‌കാരം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്. പുരസ്‌കാരം കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്‌മയിലൂടെ എട്ടായിരത്തോളം ഭവന രഹിതര്‍ക്ക് വീടുകള്‍ ഒരുക്കാന്‍ നല്‍കിയ നേതൃത്വപരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തുന്ന നേതൃപരമായ പ്രവര്‍ത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അര്‍ഹനാക്കിയതെന്ന് സംഘാടകരായ ഡോ. അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍
എ.പി.ജെ അബ്ദുൾകലാം ദേശീയ പുരസ്‌കാരം സാദിഖലി ശിഹാബ് തങ്ങൾക്ക്
RELATED ARTICLES



