Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ന് മെൽബണിൽ

ഉമ്മൻചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ന് മെൽബണിൽ

മെൽബൺ: പ്രിയങ്കരനായ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഓസ്ട്രേലിയ, ന്യൂസ്‌ലാൻഡ് ബിഷപ്പ് മാർ. ജോൺ പനന്തോട്ടം ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് വിഡിയോ കോൺഫറൻസിലൂടെ അനുസ്മരണ പ്രഭാഷണം നടത്തും. 

ഫാ. ജോർജ് വർഗീസ്, സെക്രട്ടറി മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് മെൽബൺ വിശിഷ്ടാതിഥിയായി പങ്കെടുക്കും. യോഗത്തിൽ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments