Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

അലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക് ഇറ്റലിയുടെ വർഷം തോറും ഏറ്റവും കൂടുതൽ മലയാളികളുടെ സഹകരണത്തോടെ നടത്തി വരുന്ന ഈ വർഷത്തെ ഓണാഘോഷം. സെപ്റ്റംബർ മൂന്നിന് റോമിലെ (Via Francesco Albergotti, 75,) കോർണേലിയ കാപ്പോളിനയ്ക്ക് അടുത്ത് വച്ച് വിപുലമായ കേരള തനിമയാർന്ന ദൃശ്യ വിസ്മയതൊടെ ആഘോഷിക്കും, അതൊടൊപ്പം ഓണസദ്യയൊരുക്കിയും കാഴ്ചക്കും കേൾവിക്കും ഇമ്പമേറുന്ന കലാവിരുന്നൊരുക്കിയും ഈ വർഷത്തെ ഓണാഘോഷം ആഘോഷമാക്കി മാറ്റാൻ എല്ലാം മലയാളികളുടെ സാന്നിധ്യസഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് വിനീതമായി ക്ഷണിക്കുന്നതായി അലിക് ഇറ്റലി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments