Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണർകാട് ഓസ്ട്രേലിയൻസ്’ സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു

മണർകാട് ഓസ്ട്രേലിയൻസ്’ സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു

മെൽബ: പഴയ ഓർമ്മകൾ പുതുക്കി എടുത്ത് ഒത്തുചേർന്ന മണർകാട് സ്വദേശികളുടെ മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും, പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഈ സൗഹൃദ കൂട്ടായ്മയിലേക്ക് ആളുകൾ എത്തിയിരുന്നു.

മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന ഈ സൗഹൃദ കൂട്ടായ്മയിൽ പഴയകാല നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയത് എടുത്ത് പറയേണ്ട ഒന്നായിരുന്നു. മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിക്കുകയും, അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ് കോസ്റ്റ് ൽ വച്ച് സംഘടിപ്പിക്കുവാനും മണർകാട് ഓസ്ട്രേലിയൻസ് തീരുമാനിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments