Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമ‍ർത്യസെൻ മരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ; പ്രചാരണം തെറ്റ്, പ്രതികരണവുമായി കുടുംബം

അമ‍ർത്യസെൻ മരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ; പ്രചാരണം തെറ്റ്, പ്രതികരണവുമായി കുടുംബം

ദില്ലി: പ്രമുഖ സാമ്പത്തിക ശാസത്രജ്ഞ‌നും നൊബേല്‍ പുരസ്കാര ജേതാവുമായ അമ‍ർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് കുടുംബം. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മകള്‍ നന്ദന ദേബ് സെൻ അറിയിച്ചു. അമർത്യസെൻ മരിച്ചെന്ന് മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കുടുംബം രം​ഗത്തെത്തിയത്. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com