Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനേപ്പാളിൽ വീണ്ടും ഭൂചലനം, 5.6 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

നേപ്പാളിൽ വീണ്ടും ഭൂചലനം, 5.6 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 4.16 ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിൽ നിന്ന് 550 കിലേമീറ്റർ അകലെയുള്ള ജജർകോട് ജില്ലയാണ്.

മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെടുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ചലനത്തിൽ നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments