Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോപ്പുലർ ഫ്രണ്ട് കേസ്:എൻഐഎ റെയ്ഡിൽ ചവറ സ്വദേശി മുഹമ്മദ് സാദിഖ് കസ്റ്റഡിയിൽ,യാത്രാ രേഖകൾ പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട് കേസ്:എൻഐഎ റെയ്ഡിൽ ചവറ സ്വദേശി മുഹമ്മദ് സാദിഖ് കസ്റ്റഡിയിൽ,യാത്രാ രേഖകൾ പിടിച്ചെടുത്തു

കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് ചവറയിൽ എൻഐഎ റെയ്ഡ്. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു . മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.റെയ്ഡിന് ശേഷം രാവിലെ ഏഴരയോടെ സംഘം കൊച്ചിയിലേക്ക് മടങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com