Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്; കർണാടകയിലും മഹാരാഷ്ട്രയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന

എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്; കർണാടകയിലും മഹാരാഷ്ട്രയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന

രാജ്യത്ത് എൻഐഎയുടെ വ്യാപക റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര പൂനെയിലെ 2 സ്ഥലങ്ങളിലും താനെ റൂറലിലെ 31 സ്ഥലങ്ങളിലും താനെ നഗരത്തിലെ 9 സ്ഥലങ്ങളിലും ഭയന്ദറിൽ ഒരിടത്തും അന്വേഷണ സംഘം തെരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലും പൊലീസുമായി സഹകരിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments