ന്യു യോർക്ക്: പരേതനായ തോമസ് നൈനാന്റെ ഭാര്യ അന്നമ്മ നൈനാൻ റോക്ക്ലാൻഡിൽ നിര്യാതയായി. കുറിയന്നൂർ ചക്കംവേലിൽ കുടുംബാംഗമാണ്.
മക്കൾ: ടോം നൈനാൻ, റോസമ്മ സേവ്യർ, മാത്യു നൈനാൻ. മരുമകൾ: മറിയാമ്മ നൈനാൻ.
പൊതുദർശനം: ഏപ്രിൽ 26 ബുധനാഴ്ച വൈകിട്ട് 4 മുതൽ 9 വരെ സെന്റ് ജെയിംസ് മാർത്തോമ ചർച്ച്, Hilburn Suffern, NY (4th Street Hilburn)
സംസ്കാര ശുശ്രുഷ: ഏപ്രിൽ 27 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജെയിംസ് പള്ളിയിൽ.