Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജോർജ് പി ജോളി ഹൂസ്റ്റണിൽ നിര്യാതനായി

ജോർജ് പി ജോളി ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : എറണാകുളം പുത്തൻപുര പരേതരായ ജോർജ് പുത്തൻപുരയുടെയും, കുഞ്ഞമ്മയുടേയും മകനായ ജോർജ് പി ജോളി (77) ഹൂസ്റ്റണിലെ ഷുഗർ ലാൻഡിൽ നിര്യാതനായി.

ഭാര്യ: മേരി. മക്കൾ: ജോർജ് , ബെനീറ്റ. മരുമകൻ: മേഹുൽ
സഹോദരങ്ങൾ: പരേതയായ പ്രേമി തങ്കച്ചൻ, ജോയി പുത്തൻപുര.

സംസ്കാര ശുശ്രൂഷകൾ മേയ് 4 വ്യാഴാഴ്ച, മിസ്സൂറി സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഫോറസ്റ്റ്‌ പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) സംസ്കാരം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com